നിലവില്‍വന്നത് | 1956 നവംബര്‍ 1 |
വിസ്തീര്‍ണം | 38.863 ച. കി.മീ. |
തീരദേശ ദൈര്‍ഘ്യം | 580 കി.മീ. |
നദികള്‍ | 44 |
ജില്ലകള്‍ / ജില്ലാപഞ്ചായത്തുകള്‍ | 14 |
ഏറ്റവും വലിയ ജില്ല | പാലക്കാട് |
ഏറ്റവും ചെറിയ ജില്ല | ആലപ്പുഴ |
ഏറ്റവും ഒടുവില്‍ രൂപംകൊണ്ട ജില്ല | കാസര്‍കോട് |
ആദ്യത്തെ മുഖ്യമന്ത്രി | ഇ.എം.എസ്. നന്പൂതിരിപ്പാട് |
ആദ്യത്തെ ഗവര്‍ണര്‍ | ബി. രാമകൃഷ്ണറാവു |
ആയുര്‍ദൈര്‍ഘ്യം | 74 വയസ്സ് (പുരുഷന്മാര്‍ 71.4, സ്ത്രീകള്‍ 76.3) |
നിയമസഭാഅംഗങ്ങള്‍ | 141 |
ലോക്സഭാ സീറ്റ് | 20 |
രാജ്യസഭാ സീറ്റ് | 9 |
കന്‍റോണ്‍മെന്‍റ് | 1 (കണ്ണൂര്‍) |
താലൂക്കുകള്‍ | 75 |
റവന്യൂ വില്ലേജ് | 1634 (ഗ്രൂപ്പ് വില്ലേജുകളുള്‍പ്പെടെ) |
കോര്‍പ്പറേഷന്‍ | 6 |
നഗരസഭകള്‍ | 86 |
ബ്ലോക്ക് പഞ്ചായത്തുകള്‍ | 941 |
ജനസംഖ്യ | (2011 സെന്‍സസ്) 3,34,06,061 |
ജനസാന്ദ്രത (ച.കി.മീ.) | 860 |
സ്ത്രീപുരുഷ അനുപാതം | 1084/1000 |
സാക്ഷരത | 94% |
സ്ത്രീ സാക്ഷരത | 92.07% |
പുരുഷ സാക്ഷരത | 96.11% |
ജനസംഖ്യ കൂടുതലുള്ള ജില്ല | മലപ്പുറം |
ജനസംഖ്യ കുറവുള്ള ജില്ല | വയനാട് |
ഔദ്യോഗികമൃഗം | ആന (Elephas maximus indicus) |
ഔദ്യോഗിക പക്ഷി | മലമുഴക്കി വേഴാന്പല്‍ (Bensyrus bicemis) |
സംസ്ഥാന മത്സ്യം | കരിമീന്‍ (Etroplus suratensis) |
ഔദ്യോഗികവൃക്ഷം | തെങ്ങ് (Cocos nucifera) |
ഔദ്യോഗിക പുഷ്പം | കണിക്കൊന്ന (Cassia fistula) |
നീളം കൂടിയ നദി | പെരിയാര്‍ |
ഉയരം കൂടിയ കൊടുമുടി | ആനമുടി (2695 കി.മീ.) |
Post A Comment:
0 comments: